Loading...
Language: Malayalam
اَللَّهُمَّ مَا أَمْسَى بِي مِنْ نِعْمَةٍ أَوْ بِأَحَدٍ مِنْ خَلْقِكَ فَمِنْكَ وَحْدَكَ لَا شَرِيكَ لَكَ، فَلَكَ الْحَمْدُ وَلَكَ الشُّكْرُ
അല്ലാഹുമ്മ മാ അംസാ ബീ മിൻ നിഅ്മതിൻ ഔ ബിഅഹദിൻ മിൻ ഖൽഖിക ഫമിൻക വഹ്ദക ലാ ശരീക ലക, ഫലകൽ ഹംദു വലകശ്ശുക്ർ.
അല്ലാഹുവേ, ഈ വൈകുന്നേരത്തിൽ എനിക്കോ നിൻ്റെ സൃഷ്ടികളിൽ വേറെ ആർക്കെങ്കിലുമോ ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെല്ലാം നിൻ്റെ പക്കൽ നിന്നുമാത്രമുള്ളതാണ്. നിനക്ക് യാതൊരു പങ്കുകാരുമില്ല. അതിനാൽ സർവ്വസ്തുതിയും നന്ദിയും നിനക്ക് മാത്രമുള്ളതാകുന്നു. രാവിലെ ആരെങ്കിലും ഇത് ചൊല്ലിയാൽ, അന്നത്തെ ദിവസത്തേക്കുള്ള നന്ദി അവൻ അർപ്പിച്ചു കഴിഞ്ഞു. വൈകുന്നേരം ആരെങ്കിലും ഇത് ചൊല്ലിയാൽ, അന്നത്തെ രാത്രിയിലേക്കുള്ള നന്ദി അവൻ അർപ്പിച്ചു കഴിഞ്ഞു.
Reference: ഹസൻ (ഇബ്നു ഹജർ). നതാഇജുൽ അഫ്കാർ: ൨/൩൮൦