Loading...
ഉറങ്ങുന്നതിന് മുമ്പുള്ള ദുആ (തസ്ബീഹ്)
Language: Malayalam
33 പ്രാവശ്യം സുബ്ഹാനല്ലാഹ്
سُبْحَانَ اللَّهِ
സുബ്ഹാനല്ലാഹ്
അല്ലാഹു എത്ര പരിശുദ്ധൻ. 33 പ്രാവശ്യം അൽഹംദുലില്ലാഹ് (അൽഹംദു ലില്ലാഹ് 33 തവണ)
Reference: അൽ-ബുഖാരി, ഫത്ഹുൽ ബാരി ൭/൭൧ നമ്പർ ൩൭൦൫, മുസ്ലിം ൪/൨൦൯൧ നമ്പർ ൨൭൨൬