Loading...
Language: Malayalam
ഹുദൈഫ (റ) നിവേദനം ചെയ്യുന്നു: നബി (ﷺ) രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ, തൻ്റെ കവിളിന് താഴെ കൈവെച്ചുകൊണ്ട് ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ بِاسْمِكَ أَمُوْتُ وَأَحْيَا
അല്ലാഹുമ്മ bismika amutu wa a'h-yaa
ഓ അല്ലാഹു, നിൻ്റെ നാമത്തിൽ ഞാൻ മരിക്കുകയും ഞാൻ ജീവിക്കുകയും ചെയ്യുന്നു.
Reference: ബുഖാരി: ൬൩൧൪