Loading...
Language: Malayalam
بِاسْمِكَ رَبِّي وَضَعْتُ جَنْبِيْ فَاغْفِرْ لِي ذَنْبِيْ
ബിസ്മിക റബ്ബീ വദഅ്തു ജൻബീ, ഫഗ്ഫിർ ലീ ജൻബീ
എൻ്റെ രക്ഷിതാവേ, നിൻ്റെ നാമത്തിൽ ഞാൻ കിടന്നുറങ്ങുന്നു. എൻ്റെ പാപങ്ങൾ നീ പൊറുത്തുതരേണമേ. അബ്ദുല്ലാഹ് ഇബ്നു അംറ് (റ) പറയുന്നു, നബി (ﷺ) ഉറങ്ങാൻ വിരിപ്പിൽ കിടക്കുമ്പോൾ മുകളിലുള്ള ದುആ പറയാറുണ്ടായിരുന്നു.
Reference: ഹസൻ (ശുഐബ് അൽ-അർനാഊത്). മുസ്നദ് അഹ്മദ്: ൬൬൨൦