Loading...
Language: Malayalam
اَلْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا، وَإِلَيْهِ النُّشُوْرُ
അൽഹംദു ലില്ലാഹിൽ-ലദീ അഹ്യാനാ ബഅ്ദ മാ അമാതനാ വാ ഇലയ്ഹിൻ-നുശൂർ
ഞങ്ങളെ മരിപ്പിച്ചതിന് ശേഷം (ഉറക്കിയതിന് ശേഷം) ഞങ്ങൾക്ക് വീണ്ടും ജീവൻ നൽകിയ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും, അവനിലേക്കത്രെ (നമ്മുടെ) ഉയിർത്തെഴുന്നേൽപ്പ്.
Reference: അൽ-ബുഖാരി, അൽ-അസ്ഖലാനി കാണുക, ഫത്ഹുൽ ബാരി ൧൧/൧൧൩ നമ്പർ ൬൩൧൪; മുസ്ലിം ൪/൨൦൮൩ നമ്പർ ൨൭൧൧