Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു - "നല്ല സ്വപ്നം അല്ലാഹുവിൽ നിന്നുള്ളതാണ്, അല്ലാത്തവ പിശാചിൽ നിന്നുള്ളതുമാണ്. അതിനാൽ നിങ്ങളിലൊരാൾ വെറുക്കുന്നതെന്തെങ്കിലും (സ്വപ്നത്തിൽ) കണ്ടാൽ, അവൻ എഴുന്നേൽക്കുമ്പോൾ തൻ്റെ ഇടതുഭാഗത്തേക്ക് മൂന്നു തവണ ഊതുകയും, അതിൻ്റെ തിന്മയിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടുകയും ചെയ്യട്ടെ, തീർച്ചയായും അതവനെ ഉപദ്രവിക്കുകയില്ല."
Reference: ബുഖാരി: ൫൭൪൭