Loading...
Language: Malayalam
اَلْحَمْدُ لِلَّهِ الَّذِي كَسَانِيْ هَذَا الثَّوْبَ وَرَزَقَنِيْهِ مِنْ غَيْرِ حَوْلٍ مِنِّيْ وَلَا قُوَّةٍ
അൽഹംദു ലില്ലാഹിൽ-ലദീ കസാനീ ഹാദാ അസ്സൗബ വാ റസഖനീഹി മിൻ ഗൈരി ഹൗലിം-മിന്നീ വാ ലാ ഖുവ്വഃ
ഈ വസ്ത്രം എന്നെ ധരിപ്പിക്കുകയും എൻ്റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്കിത് നൽകുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. നബി (ﷺ) പറഞ്ഞു, "ആരെങ്കിലും വസ്ത്രം ധരിക്കുമ്പോൾ ഇപ്രകാരം പറഞ്ഞാൽ, അവൻ്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്."
Reference: ഹസൻ (അൽബാനി). അബൂ ദാവൂദ്: ൪൦൨൩