Loading...
Language: Malayalam
اِلْبَسْ جَدِيدًا وَعِشْ حَمِيدًا وَمُتْ شَهِيدًا وَيَرْزُقُكَ اللَّهُ قٌرَّةَ عَيْنٍ فِي الدُّنْيَا وَالْاَخِرَةِ
ഇൽബസ് ജദീദൻ, വഇശ് ഹമീദൻ വാ മുത് ശഹീദൻ വാ യർസുഖുകല്ലാഹു ഖുർറത അയ്നിൻ ഫീദുൻയാ വൽ ആഖിറഃ
പുതയ വസ്ത്രം ധരിക്കുക, സ്തുത്യർഹമായൊരു ജീവിതം നയിക്കുക, കൂടാതെ ഒരു രക്തസാക്ഷിയായി മരിക്കാൻ കഴിയട്ടെ, ഇഹലോകത്തും പരലോകത്തും നിനക്ക് കൺകുളിർമയേകുന്ന കാര്യങ്ങളെല്ലാം അല്ലാഹു നൽകി അനുഗ്രഹിക്കുമാറാകട്ടെ.
Reference: സ്വഹീഹ് (അൽബാനി). സ്വഹീഹുൽ ജാമിഅ്: ൧൨൩൪