Loading...
Language: Malayalam
ഉമ്മു സലമ (റ) നിവേദനം ചെയ്യുന്നു: റസൂൽ (ﷺ) വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു:
بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ اَللَّـهُمَّ إِنَّا نَعُوذُ بِكَ مِنْ أَنْ نَزِلَّ أَوْ نَضِلَّ أَوْ نَظْلِمَ أَوْ نُظْلَمَ أَوْ نَجْهَلَ أَوْ يُجْهَلَ عَلَيْنَا
ബിസ്മില്ലാഹ്i, tawakkaltu 'alal-laahi. അല്ലാഹുമ്മ, inna na`udhu bika min an nazilla aw nadilla, aw nazlima aw nuzlama, aw najhala aw yujhala 'alaina
അല്ലാഹുവിൻ്റെ നാമത്തിൽ, എൻ്റെ കാര്യങ്ങളെല്ലാം അല്ലാഹുവിൽ അർപ്പിച്ചുകൊണ്ട് അവൻ്റെ മേൽ ഞാൻ ഭരമമേൽപ്പിക്കുന്നു. അല്ലാഹുവേ, ഞാൻ അറിയതെയെന്തെങ്കിലും തെറ്റുകൾ പ്രവർത്തിച്ച് പോകുന്നതിൽ നിന്നോ, എൻ്റെ വഴിതെറ്റുന്നതിൽ നിന്നോ, ഞാൻ കാരണത്താലോ എനിക്കോ എന്തെങ്കിലും അതിക്രമങ്ങൾ സംഭവിക്കുന്നതിൽ നിന്നോ, അജ്ഞതമൂലമുള്ള പ്രവൃത്തികളിൽ നിന്നോ ഞാൻ നിന്നോട് അഭയം തേടുന്നു. ഒരു സത്യവിശ്വാസി പുറത്തിറങ്ങുമ്പോഴെല്ലാം ഈ ദുആ ചൊല്ലേണ്ടതാണ്.
Reference: സ്വഹീഹ് (അൽബാനി). തിർമിദി: ൩൪൨൭