Loading...
Language: Malayalam
അനസ് (റ) പറയുന്നു: ശൗചാലയത്തിൽ പ്രവേശിക്കുമ്പോൾ നബി (ﷺ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
بِسْمِ اللَّهِ، اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
ബിസ്മില്ലാഹ്, അല്ലാഹുമ്മ 'innee 'A'oodhu bika minal-khubuthi walkhabaa'ith
അല്ലാഹുവിൻ്റെ നാമത്തിൽ. അല്ലാഹുവേ, ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അലി (റ) പറയുന്നു, റസൂൽ (ﷺ) പറഞ്ഞു: നിങ്ങളിലൊരാൾ മലമൂത്രവിസർജ്ജനത്തിനായി ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് പോകുമ്പോൾ, ജിന്നുകളുടെ കണ്ണുകളിൽ നിന്ന് ആദം സന്തതികളുടെ ഗുഹ്യഭാഗങ്ങളെ മറയ്ക്കുന്നത് "ബിസ്മില്ലാഹ്" എന്ന് പറയുന്നതാണ്.
Reference: ബുഖാരി: ൧൪൨