Loading...
Language: Malayalam
ആയിശ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ ദൂതൻ (ﷺ) ശൗചാലയത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു:
غُفْرَانَكَ
ഗുഫ്റാനക്
ഞാൻ നിന്നോട് (അല്ലാഹുവിനോട്) പൊറുക്കലിനെ ചോദിക്കുന്നു. ആയിശ (റ) പറയുന്നു: റസൂൽ (ﷺ) ശൗചാലയത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഈ ദുആ പറയാറുണ്ടായിരുന്നു.
Reference: സ്വഹീഹ് (അൽബാനി). അബൂ ദാവൂദ്: ൩൦