Loading...
Language: Malayalam
اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اَللَّهُمَّ بَارِكَ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുമ്മ salli 'alaa Mu'hammadin wa 'alaa 'aali Mu'hammadin, kamaa sallayta 'alaa 'Ibraaheema wa 'alaa 'aali 'Ibraaheema, 'innaka Hameedun Majeed. അല്ലാഹുമ്മ baarik 'alaa Mu'hammadin wa 'alaa 'aali Mu'hammadin, kamaa baarakta 'alaa 'Ibraaheema wa 'alaa 'aali 'Ibraaheema, 'innaka Hameedun Majeed
അല്ലാഹുവേ, ഇബ്രാഹിം നബിക്കും (അ) ഇബ്രാഹിം നബിയുടെ കുടുംബത്തിനും (അ) നീ അനുഗ്രഹം നൽകിയതുപോലെ, മുഹമ്മദ് നബിക്കും (ﷺ) മുഹമ്മദ് നബിയുടെ കുടുംബത്തിനും (ﷺ) നീ നിൻ്റെ അനുഗ്രഹം ചൊരിയേണമേ. നിശ്ചയമായും സ്തുത്യർഹനും വലിയവനുമായ ഏകനാഥൻ നീ മാത്രമാണ്. അല്ലാഹുവേ, ഇബ്രാഹിം നബിക്കും (അ) ഇബ്രാഹിം നബിയുടെ കുടുംബത്തിനും (അ) നീ അനുഗ്രഹം നൽകിയതുപോലെ, മുഹമ്മദ് നബിക്കും (ﷺ) മുഹമ്മദ് നബിയുടെ കുടുംബത്തിനും (ﷺ) നീ നിൻ്റെ അനുഗ്രഹം ചൊരിയേണമേ. നിശ്ചയമായും സ്തുത്യർഹനും വലിയവനുമായ ഏകനാഥൻ നീ മാത്രമാണ്. അബ്ദുല്ല ബിൻ അമർ ബിൻ അൽ ആസ് (റ) പറയുന്നു: റസൂൽ (ﷺ) പറഞ്ഞു: നിങ്ങൾ മുഅദ്ദിൻ്റെ ശബ്ദം കേൾക്കുമ്പോൾ, അവൻ പറയുന്നത് ആവർത്തിക്കുക, തുടർന്ന് എനിക്ക് നേരെ അനുഗ്രഹം ചൊരിയുന്നതിനായി പ്രാത്ഥിക്കുക, എനിക്ക് നേരെ അനുഗ്രഹം ചൊരിയുന്ന എല്ലാവർക്കും അല്ലാഹുവിൽ നിന്ന് പത്ത് മടങ്ങായി അനുഗ്രഹങ്ങൾ ലഭിക്കും; പിന്നെ എനിക്കായി അല്ലാഹുവിനോട് അൽ-വസ്വീല എന്നതിനായി യാചിക്കുക, അല്ലാഹുവിൻ്റെ ദാസന്മാരിൽ ഒരാൾക്ക് മാത്രം യോജിക്കുന്ന സ്വർഗ്ഗത്തിലെ സ്ഥാനമാണത്, അതു ഞാനായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എനിക്ക് ആ വസ്വീല നൽകണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ, അവന് വേണ്ടി ആ ദിവസത്തിൽ ശിപാർശ ചെയ്യുന്നത് ഞാൻ ഉറപ്പാക്കും.
Reference: മുസ്ലിം: ൩൮൪