Loading...
ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള ദുആയെക്കുറിച്ചുള്ള ഹദീസ്
Language: Malayalam
അനസ് ഇബ്നു മാലിക് (റ) നിവേദനം ചെയ്യുന്നു: റസൂൽ (ﷺ) പറഞ്ഞു, "ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള ദുആ നിരസിക്കപ്പെടുന്നതല്ല"
Reference: സ്വഹീഹ് (അൽബാനി). തിർമിദി: ൨൧൨