Loading...
Language: Malayalam
اَللَّهُمَّ اجْعَلْنِيْ مِنَ التَّوَّابِيْنَ وَاجْعَلْنِي مِنَ الْمُتَطَهِّرِيْنَ
അല്ലാഹുമ്മj'alnee minat-tawwaabeena waj'alnee minal-mutatahhireen
അല്ലാഹുവേ, എന്നെ പശ്ചാത്തപിച്ചു മടങ്ങുന്നവരുടെ കൂട്ടത്തിലും ശുദ്ധിയുള്ളവരുടെ കൂട്ടത്തിലും ഉൾപ്പെടുത്തേണമേ. മുമ്പത്തെ ദുആക്ക് (ദിക്റിന്) ശേഷം ഈ ദുആ ചൊല്ലണമെന്ന് സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. ഈ രണ്ട് ദുആകളും ചൊല്ലുന്നവന് സ്വർഗ്ഗത്തിൻ്റെ എട്ട് കവാടങ്ങളും തുറക്കപ്പെടും; അവൻ ഇച്ഛിക്കുന്ന വാതിലിലൂടെ അവന് (സ്വർഗ്ഗത്തിൽ) പ്രവേശിക്കാം.
Reference: സ്വഹീഹ് (അൽബാനി). തിർമിദി: ൫൫