Loading...
Language: Malayalam
പള്ളിയിൽ നിന്ന് പുറത്തുപോകുമ്പോൾ ഈ ദുആ പാരായണം ചെയ്യാൻ അല്ലാഹുവിൻ്റെ റസൂൽ (ﷺ) നിർദ്ദേശിച്ചു:
اَللَّهُمَّ أَجِرْنِيْ مِنَ الشَّيْطَانِ الرَّجِيْمِ
അല്ലാഹുമ്മ അജിർനീ മിനശ് ശൈത്വാനിർ റജീം
അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചിൽനിന്നും എന്നെ സംരക്ഷിക്കേണമേ.
Reference: സ്വഹീഹ് (ഇബ്നു ഹിബ്ബാൻ). ഇബ്നു ഹിബ്ബാൻ: ൨൦൪൭