Loading...
Language: Malayalam
അല്ലാഹുവിൻ്റെ ദൂതൻ ﷺ ഇപ്രകാരം പറയുമായിരുന്നു -
اَللَّهُمَّ أَصْلِحْ لِي دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ
അല്ലാഹുമ്മ അസ്ലിഹ് ലീ ദീനില്ലദീ ഹുവ ഇസ്മതു അംരീ, വ അസ്ലിഹ് ലീ ദുൻയായല്ലതീ ഫീഹാ മആശീ, വ അസ്ലിഹ് ലീ ആഖിറതീകല്ലതീ ഫീഹാ മആദീ, വജ്അലിൽ ഹയാത സിയാദതൻ ലീ ഫീ കുല്ലി ഖൈർ വജ്അലിൽ മൗത റാഹതൻ ലീ മിൻ കുല്ലി ശർറ്
അല്ലാഹുവേ, എൻ്റെ എല്ലാ കാര്യങ്ങളുടെയും വിജയം ആശ്രയിച്ചിരിക്കുന്ന എൻ്റെ ദീൻ എനിക്ക് നീ നന്നാക്കിത്തരേണമേ, എൻ്റെ ജീവിതമാർഗ്ഗം ആശ്രയിച്ചിരിക്കുന്ന എൻ്റെ ഭൗതിക കാര്യങ്ങൾ എനിക്ക് നീ നന്നാക്കിത്തരേണമേ, ഞാൻ മടങ്ങേണ്ട പരലോകം എനിക്ക് നീ നന്നാക്കിത്തരേണമേ, സകല നന്മകളിലുമുള്ള വർദ്ധനവായി എനിക്ക് നീ ജീവിതം നൽകേണമേ, സകല തിന്മകളിൽ നിന്നുമുള്ള ആശ്വാസമായി എനിക്ക് നീ മരണത്തെ മാറ്റേണമേ.
Reference: മുസ്ലിം: ൨൭൨൦