Loading...
Language: Malayalam
سُبُّوْحٌ قُدُّوْسٌ رَبُّ الْمَلَائِكَةِ وَالرُّوْحِ
സുബ്ബൂഹുൻ, ഖുദ്ദൂസുൻ, റബ്ബുൽ-മലാഇകതി വർറൂഹ്
(അല്ലാഹുവേ നിനക്ക്) സ്തുതി, (നീ) ഏറ്റവും പരിശുദ്ധനാണ്, മലക്കുകളുടെയും ആത്മാവിൻ്റെയും നാഥനാണ്. ആയിഷ (റ) പറഞ്ഞു: റസൂൽ (ﷺ) റുക്കുവിലും സുജൂദിലും ഇത് പാരായണം ചെയ്യാറുണ്ടായിരുന്നു.
Reference: സ്വഹീഹ് (അൽബാനി). അബൂ ദാവൂദ്: ൮൭൨