Loading...
Language: Malayalam
നബി (ﷺ) റുക്കുവിൽ ഈ പ്രാർത്ഥന പഠിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഔഫ് ഇബ്ൻ മാലിക് അശ്ജഈ (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്:
سُبْحَانَ ذِي الْجَبَرُوْتِ وَالْمَلَكُوْتِ وَالْكِبْرِيَاءِ وَالْعَظَمَةِ
സുബ്ഹാന ദിൽ-ജബറൂതി, വൽ-മലകൂതി, വൽ-കിബ്രിയ്യാഇ, വൽ-അദമഃ
ശക്തിയുടെയും ആധിപത്യത്തിൻ്റെയും അധികാരത്തിൻ്റെയും മഹത്വത്തിൻ്റെയും നാഥാ, നിനക്കാണ് സ്തുതി. അതിനുശേഷം അദ്ദേഹം സുജൂദ് ചെയ്യുകയും നിർത്തിയയത്രയും നേരം നിൽക്കുകയും സൂറത്ത് ആൽ ഇമ്രാൻ പാരായണം ചെയ്യുകയും പിന്നീട് ഒന്നിനുപുറകെ ഒന്നായി മറ്റ് സൂറത്തുകൾ പാരായണം ചെയ്യുകയും ചെയ്തു.
Reference: സ്വഹീഹ് (അൽബാനി). അബൂ ദാവൂദ്: ൮൭൩