Loading...
Language: Malayalam
എല്ലാ മനുഷ്യരും തങ്ങളുടെ ദീനിലെയും ദുൻയാവിലേയും കാര്യങ്ങളിൽ നന്മ കൈവരിക്കുന്നതിനും തിന്മ തടയുന്നതിനുമായി അല്ലാഹുവിനെ ആശ്രയിക്കുന്നു. അല്ലാഹു പറയുന്നു (അർത്ഥം): മനുഷ്യരേ, നിങ്ങളാണ് അല്ലാഹുവിനെ ആശ്രയിക്കുന്നവർ, അല്ലാഹുവാകട്ടെ പരാശ്രയമുക്തനും സ്തുത്യർഹനുമാകുന്നു.
Reference: സൂറ അൽ-ഫാത്വിർ ൩൫:൧൫