Loading...
Language: Malayalam
اَللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الْأَرْضِ وَمَا بَيْنَهُمَا وَمِلْءَ مَا شِئْتَ مِنْ شَيءٍ بَعْدُ أَهْلَ الثَّنَاءِ وَالْمَجْدِ، لَا مَانِعَ لِمَا أَعْطَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ
അല്ലാഹുമ്മ, rabbanaa lakal ‘hamdu, mil-അസ് samawaati wa mil-al ardi wamaa bainahumaa, wa mil-aa maa shi’ta min shayin ba’du, ahlath thanaa’i wal majdi. Laa- maani'a limaa a'taita, walaa mut'ia limaa mana'ta, walaa yanfa'u dhal jaddi minkal jaddu
അല്ലാഹുവേ! ഞങ്ങളുടെ നാഥാ, ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും അവ കൂടാതെ നീ ഉദ്ദേശിക്കുന്നതും നിറയുന്നത്ര സ്തുതി നിനക്കാണ്. സകല സ്തുതിക്കും മഹത്വത്തിനും അർഹൻ നീയാണ്. നീ നൽകുന്നത് തടയാനോ നീ തടയുന്നത് നൽകാനോ ആർക്കും കഴിയില്ല. കൂടാതെ, മഹാനായ അല്ലയോ നാഥാ! നിൻ്റെ അടുക്കൽ വലിയവന്റെ വലിപ്പം അവനൊരു പ്രയോജനവും ചെയ്യില്ല.
Reference: മുസ്ലിം: ൪൭൮