Loading...
സുജൂദ് വേളയിലെ ദുആ (ഹദീസ്)
Language: Malayalam
സുജൂദിലാണ് മനുഷ്യൻ തൻ്റെ രക്ഷിതാവിനോട് ഏറ്റവും അടുത്തുനിൽക്കുന്നതെന്ന് നബി (ﷺ) പറഞ്ഞതായി അബൂഹുറൈറ (റ) പറഞ്ഞു. അതിനാൽ, സുജൂദിൽ കൂടുതൽ കൂടുതൽ ദുആ ചെയ്യുക.
Reference: മുസ്ലിം: ൪൮൨