Loading...
Language: Malayalam
ഖതാദ (റ) പറഞ്ഞു: 'നമസ്കാരം മോഷ്ടിക്കുന്നവനാണ് ഏറ്റവും വലിയ കള്ളനെന്ന്' നബി (ﷺ) പറഞ്ഞു. സ്വഹാബികൾ ചോദിച്ചു: 'നിങ്ങൾ എങ്ങനെയാണ് നമസ്കാരം മോഷ്ടിക്കുന്നത്?' നബി (ﷺ) പറഞ്ഞു: 'റുക്കുഅ്, സുജൂദ് എന്നിവ പൂർണ്ണമായി നിർവ്വഹിക്കാത്തവനാണ് അവൻ.'
Reference: സ്വഹീഹ് (അൽബാനി). മിശ്കാത്ത്: ൮൮൫