Loading...
Language: Malayalam
അബൂഹുറൈറ (റ) പറഞ്ഞു: റസൂൽ (ﷺ) സുജൂദിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ اغْفِرْ لِي ذَنْبِيْ كُلَّهُ دِقَّهُ وَجِلَّهُ، وَأَوَّلَهُ وَآخِرَهُ، وَعَلَانِيَّتَهُ وَسِرَّهُ
അല്ലാഹുമ്മഗ്ഫിർ ലീ ദൻബീ കുല്ലഹു, ദിഖ്ഖഹു വാ ജില്ലഹു, വാ അവ്വലഹു വാ ആഖിറഹു വാ അലാനിയ്യത്തഹു വാ സിർറഹു
അല്ലാഹുവേ, വലുതും ചെറുതുമായ എൻ്റെ പാപങ്ങളും, ആദ്യത്തേതും അവസാനത്തേതുമായ, ദൃശ്യവും അദൃശ്യവുമായ പാപങ്ങളും എനിക്ക് പൊറുത്തുതരേണമേ.
Reference: മുസ്ലിം: ൪൮൩