Loading...
Language: Malayalam
رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي
റബ്ബിഗ്ഫിർ ലീ, റബ്ബിഗ്ഫിർ ലീ
എന്റെ രക്ഷിതാവേ, എനിക്ക് പൊറുത്തുതരേണമേ. എൻ്റെ രക്ഷിതാവേ, എന്നോട് പൊറുക്കേണമേ. രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കുമ്പോൾ നബി (ﷺ) മുകളിൽ പറഞ്ഞ പ്രാർത്ഥന ചൊല്ലാറുണ്ടായിരുന്നുവെന്ന് ഹുദൈഫ (റ) പറഞ്ഞു.
Reference: സ്വഹീഹ് (അൽബാനി). അബൂ ദാവൂദ്: ൮൭൪