Loading...
Language: Malayalam
അല്ലാഹുവിൻ്റെ ദൂതൻ (ﷺ) രാത്രിയിൽ സുജൂദിൻ്റെ വാക്യങ്ങൾ പാരായണം ചെയ്യുകയും സുജൂദിൽ പോയി ഇപ്രകാരം പറയുകയും ചെയ്യാറുണ്ടായിരുന്നു:
سَجَدَ وَجْهِيَ لِلَّذِي خَلَقَهُ، وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ
സജദ വജ്ഹിയ ലില്ലദീ ഖലഖഹു, വാ ശഖ്ഖ സംഅഹു വാ ബസ്വറഹു ബി ഹൗലിഹി വാ ഖുവ്വതിഹ്
എൻ്റെ മുഖം സൃഷ്ടിച്ചവന്നും തൻ്റെ കഴിവും ശക്തിയും കൊണ്ട് അതിന് കേൾവിയും കാഴ്ചയും നൽകിയവന്നും ഞാൻ സുജൂദ് ചെയ്തിരിക്കുന്നു.
Reference: ഹസൻ (അൽബാനി). തിർമിദി: ൫൮൦