Loading...
Language: Malayalam
سَجَدَ وَجْهِيَ لِلَّذِي خَلَقَهُ، وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ، فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
സജദ വജ്ഹിയ ലില്ലദീ ഖലഖഹു, വാ ശഖ്ഖ സംഅഹു വാ ബസ്വറഹു ബി ഹൗലിഹി വാ ഖുവ്വതിഹി. ഫതബാറകല്ലാഹു അഹ്സനുൽ-ഖാലിഖീൻ
എൻ്റെ മുഖം സൃഷ്ടിച്ചവന്നും തൻ്റെ കഴിവും ശക്തിയും കൊണ്ട് അതിന് കേൾവിയും കാഴ്ചയും നൽകിയവന്നും ഞാൻ സുജൂദ് ചെയ്തിരിക്കുന്നു. അതിനാൽ സ്രഷ്ടാക്കളിൽ ഉത്തമനായ അല്ലാഹു അനുഗ്രഹീതനാകുന്നു.
Reference: സ്വഹീഹ് (അൽബാനി). തിർമിദി: ൩൪൨൫, സൂറ അൽ-മുഅ്മിനൂൻ ൨൩:൧൪