Loading...
Language: Malayalam
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു ലാ ശരീക്ക ലഹു, ലഹുൽ-മുൽകു വാ ലഹുൽ-ഹംദു, യുഹ്യീ വാ യുമീതു, വാ ഹുവ അലാ കുല്ലി ശൈഇൻ ഖദീർ
ഏകനും പങ്കുകാരില്ലാത്തവനുമായ അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല. സർവ്വാധിപത്യവും സർവ്വ സ്തുതിയും അവനുമാത്രമുള്ളതാണ്, അവനാണ് ജീവൻ നൽകുന്നവനും അതുപോലെ മരിപ്പിക്കുന്നവനും, എല്ലാ കാര്യങ്ങളിലും അവൻ സർവ്വശക്തനാകുന്നു.
Reference: ഹസൻ (അൽബാനി). തിർമിദി: ൩൫൩൪