Loading...
Language: Malayalam
ഓരോന്നും മുപ്പത്തിമൂന്ന് തവണ പറയുക:
سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَاللَّهُ أَكْبَرُ
സുബ്ഹാനല്ലാഹി, വൽഹംദു ലില്ലാഹി വല്ലാഹു അക്ബർ
അല്ലാഹു എത്ര പരിശുദ്ധൻ, സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു, അല്ലാഹു ഏറ്റവും വലിയവനാകുന്നു.
Reference: മുസ്ലിം ൧/൪൧൮, നമ്പർ ൫൯൭