Loading...
Language: Malayalam
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْكُفْرِ وَالْفَقْرِ وَعَذَابِ الْقَبْرِ
അല്ലാഹുമ്മ inni A‛oodhu bika minal-kufri wal-faqri, wa 'adhaabil-qabr
അല്ലാഹുവേ, സത്യനിഷേധത്തിൽ നിന്നും, ദാരിദ്ര്യത്തിൽ നിന്നും, ഖബറിലെ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.
Reference: സ്വഹീഹ് (അൽബാനി). നസാഈ: ൫൪൬൫