Loading...
Language: Malayalam
اَللَّهُمَّ اغْفِرْ لِي ذُنُوْبِي وَخَطَايَايَ كُلَّهَا اَللَّهُمَّ أَنْعِشْنِيْ وَاجْبُرْنِيْ وَاهْدِنيْ لِصَالِحِ الْأَعْمَالِ وَالْأَخْلَاقِ فَإِنَّهُ لَا يَهْدِيْ لِصَالِحِهَا وَلَا يَصْرِفُ سَيِّئَهَا إِلَّا أَنْتَ
അല്ലാഹുമ്മഗ്ഫിർലീ ദുനൂബീ വാ ഖത്വായായാ കുല്ലഹാ, അല്ലാഹുമ്മ അൻ-ഇശ്നീ വാജ്ബുർനീ വാഹ്ദിനീ ലിസ്വാളിഹിൽ അമാലി വൽ അഖ്ലാഖി ഫാ-ഇന്നഹു ലാ യഹ്ദീ ലിസ്വാളിഹി-ഹാ വാ ലാ യസ്വ്രിഫു സയ്യിഅഹാ ഇല്ലാ അൻത
അല്ലാഹുവേ! എൻ്റെ തെറ്റുകളും എൻ്റെ പാപങ്ങളും എല്ലാം പൊറുക്കേണമേ. അല്ലാഹുവേ! എന്നെ പ്രചോദിപ്പിക്കുകയും എന്നെ അനുസരണയുള്ളവനാക്കുകയും ചെയ്യേണമേ. നല്ല കാര്യങ്ങൾ ചെയ്യാനും നല്ല സ്വഭാവത്തിലേക്കും എന്നെ നയിക്കേണമേ. കാരണം നീ അല്ലാതെ മറ്റാരുമില്ല ഇതിലെ നന്മകളിലേക്ക് നയിക്കാനും തിന്മകളിൽ നിന്നും പിന്തിരിപ്പിക്കാനും. അബു ഉമാമ (റ), അബു അയ്യൂബ് (റ) എന്നിവർ പറഞ്ഞു: നിർബന്ധമോ സുന്നത്തോ ആയ ഏതെങ്കിലും നമസ്കാരങ്ങളിൽ നിങ്ങളുടെ പ്രവാചകൻ്റെ (സ) അടുക്കൽ ഞാൻ പോകുമ്പോഴെല്ലാം, നമസ്കാരത്തിൻ്റെ അവസാനത്തിൽ തിരിയുമ്പോഴോ എഴുന്നേൽക്കുമ്പോഴോ അദ്ദേഹം ഈ രണ്ടു കാര്യങ്ങൾ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്.
Reference: ഹസൻ (അൽബാനി). സ്വഹീഹ് അൽ-ജാമിഅ്: ൧൨൬൬