Loading...
സലാത്തിന് ശേഷമുള്ള ദിക്റ്
Language: Malayalam
സലാമിന് ശേഷം റസൂലുല്ലാഹി (ﷺ) ഒരു തവണ ഇങ്ങനെ പറയുമായിരുന്നു:
اَللَّهُ اَكْبَرُ
അല്ലാഹു അക്ബർ
അല്ലാഹു ഏറ്റവും വലിയവനാകുന്നു.
Reference: ബുഖാരി: 842