Loading...
Language: Malayalam
വിത്ർ നമസ്കാരത്തിൻ്റെ അവസാനത്തിൽ നബി (ﷺ) ഈ ദിക്റ് മൂന്ന് തവണ ചൊല്ലാറുണ്ടായിരുന്നു, അവസാനത്തെ തവണ അവിടുന്ന് അത് നീട്ടിപ്പറയാറുണ്ടായിരുന്നു:
سُبْحَانَ الْمَلِكِ الْقُّدُّوْسِ
സുബ്ഹാനൽ-മലികിൽ-ഖുദ്ദൂസ്
പരിശുദ്ധനായ രാജാവ് എത്ര പരിശുദ്ധൻ.
Reference: സ്വഹീഹ് (അൽബാനി). അബൂ ദാവൂദ് നമ്പർ ൧൪൩൦; അൻ-നസാഈ നമ്പർ ൧൬൯൯, ൧൭൦൧