Loading...
Language: Malayalam
اَللَّهُمَّ أَنْتَ رَبُّهَا، وَأَنْتَ خَلَقْتَهَا، وَأَنْتَ هَدَيْتَهَا لِلْإِسْلَامِ، وَأَنْتَ قَبَضْتَ رُوْحَهَا، وَأَنْتَ أَعْلَمُ بِسِرِّهَا وَعَلَانِيَتِهَا، جِئْنَا شُفَعَاءَ فَاغْفِرْ لَهَا
അല്ലാഹുമ്മ, അൻത റബ്ബുഹാ, വ അൻത ഖലഖ്തഹാ, വ അൻത ഹദൈതഹാ ലിൽ ഇസ്ലാം, വ അൻത ഖബദ്ത റൂഹഹാ, വ അൻത അഅ്ലമു ബിസിർറിഹാ വ അലാനിയതിഹാ, ജിഅ്നാ ശുഫആഅ ഫഗ്ഫിർ ലഹാ
ഓ അല്ലാഹ്, അങ്ങ് അവൻ്റെ രക്ഷിതാവാണ്, അങ്ങ് അവനെ സൃഷ്ടിച്ചു, അങ്ങ് അവന് ഇസ്ലാമിലേക്കുള്ള വഴി കാണിച്ചു കൊടുത്തു, അങ്ങ് അവൻ്റെ ആത്മാവിനെ സ്വീകരിച്ചു, അവൻ്റെ രഹസ്യവും പരസ്യവുമായ എല്ലാം അങ്ങേക്കറിയാം. അവനുവേണ്ടി ശുപാർശ ചെയ്യാനാണ് ഞങ്ങൾ വന്നിരിക്കുന്നത്, അതിനാൽ അവനോട് ക്ഷമിക്കേണമേ.
Reference: ഹസൻ (ഇബ്നു ഹജർ). അർ-റബ്ബാനിയ്യ ൪/൧൭൬