Loading...
Language: Malayalam
പ്രശസ്ത താബിഈ ഹസൻ ബസ്വരി (റ) കുട്ടിയുടെ ജനാസയിൽ സൂറത്തുൽ ഫാത്തിഹ ഓതുകയും താഴെ കൊടുത്തിട്ടുള്ള ദുആ ചൊല്ലുകയും ചെയ്യാറുണ്ടായിരുന്നു:
اَللَّهُمَّ اجْعَلْهُ لَنَا سَلَفًا وَّفَرَطًا وَّأَجْرًا
അല്ലാഹുമ്മ-ജ്അൽഹു ലനാ സലഫൻ, വ ഫറതൻ, വ അജ്റൻ
ഓ അല്ലാഹ്, അവനെ ഞങ്ങൾക്ക് ഒരു മുന്നോടിയായും മുൻഗാമിയായും പ്രതിഫലത്തിന് കാരണക്കാരനായും ആക്കേണമേ.
Reference: മൗഖൂഫ് ഹസൻ (അൽബാനി). അഹ്കാമുൽ ജനാഇസ്, പേജ് ൧൬൦