Loading...
Language: Malayalam
അനുശോചനം അറിയിക്കുമ്പോൾ ഈ ദുആ ചൊല്ലുന്നത് നല്ലതാണ്
أَعْظَمَ اللَّهُ أَجْرَكَ، وَأَحْسَنَ عَزَاءَكَ، وَغَفَرَ لِمَيِّتِكَ
അഅ്ദമല്ലാഹു അജ്റക, വ അഹ്സന അസാഅക വ ഗഫറ ലിമയ്യിതിക.
അല്ലാഹു താങ്കളുടെ പ്രതിഫലം വർദ്ധിപ്പിക്കട്ടെ, (ദുഃഖാചരണത്തിൽ) ക്ഷമിക്കാനുള്ള തൗഫീഖ് താങ്കൾക്ക് നൽകട്ടെ, മരിച്ച വ്യക്തിക്ക് പൊറുത്തുകൊടുക്കുകയും ചെയ്യട്ടെ.
Reference: അൽ-അദ്കാർ ലിൻ നവവി പേജ് ൧൨൬