Loading...
Language: Malayalam
أَفْطَرَ عِنْدَكُمُ الصَّائِمُونَ، وَأَكَلَ طَعَامَكُمُ الْأَبْرَارُ، وَصَلَّتْ عَلَيْكُمُ الْمَلَائِكَةُ
അഫ്തറ ഇന്ദകുമുസ്സാഇമൂന, വ അക്കല ത്വആമകുമുൽ അബ്റാറു, വ സ്വല്ലത് അലൈകുമുൽ മലാഇകഹ്.
നിങ്ങളോടൊപ്പം നോമ്പുകാർ നോമ്പ് തുറന്നു, സജ്ജനങ്ങളെ നിങ്ങൾ ഊട്ടി, മലക്കുകൾ (മാലാഖമാർ) നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകപോലും ചെയ്യുന്നു.
Reference: സ്വഹീഹ്. അബൂ ദാവൂദ്: 3854