Loading...
Language: Malayalam
ജാബിർ ബിൻ അബ്ദില്ലാഹ് (റ) നിവേദനം ചെയ്തു: അദ്ദേഹം പറഞ്ഞു, 'ഞങ്ങൾ കയറ്റം കയറുമ്പോൾ ഇപ്രകാരം പറയുമായിരുന്നു:'
اَللَّهُ أَكْبَرُ
അല്ലാഹു അക്ബർ
അല്ലാഹു ഏറ്റവും വലിയവനാകുന്നു. കൂടാതെ ഞങ്ങളിറങ്ങുമ്പോൾ, ഞങ്ങൾ പറയുമായിരുന്നു -
Reference: ബുഖാരി: ൨൯൯൩