Loading...
Language: Malayalam
നബി (ﷺ) യാത്രയിലായിരിക്കുമ്പോൾ രാത്രിയുടെ അവസാനത്തിൽ ഇപ്രകാരം പറയുമായിരുന്നു:
سَمِعَ سَامِعٌ بِحَمْدِ اللَّهِ، وَحُسْنِ بَلَائِهِ عَلَيْنَا، رَبَّنَا صَاحِبْنَا، وَأَفْضِلْ عَلَيْنَا، عَائِذًا بِاللَّهِ مِنَ النَّارِ
സമിഅ സാമിഉൻ ബിഹംദില്ലാഹി വ ഹുസ്നി ബലാഇഹി അലൈനാ. റബ്ബനാ സാഹിബ്നാ, വ അഫ്ദിൽ അലൈനാ ആഇദൻ ബില്ലാഹി മിനന്നാർ.
കേൾക്കുന്നവൻ കേട്ടിരിക്കുന്നു, അല്ലാഹു ഞങ്ങൾക്ക് നൽകുന്ന നല്ല കാര്യങ്ങൾക്ക് ഞങ്ങൾ അവനെ സ്തുതിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളോടൊപ്പമുണ്ടാകുകയും നിൻ്റെ അനുഗ്രഹം ഞങ്ങൾക്ക് നൽകുകയും ചെയ്യേണമേ. നരകാഗ്നിയിൽ നിന്ന് ഞാൻ അല്ലാഹുവിൻ്റെ സംരക്ഷണം തേടുന്നു.
Reference: മുസ്ലിം: 2718