Loading...
Language: Malayalam
എന്നെന്നും നിലനിൽക്കുന്ന സൽപ്രവൃത്തികൾ ഇവയാണ് -
سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
സുബ്ഹാനല്ലാഹ്, വൽഹംദു ലില്ലാഹ്, വാ ലാ ഇലാഹ ഇല്ലല്ലാഹ്, വാ അല്ലാഹു അക്ബർ, ലാ ഹൗല വാ ലാ ഖുവ്വത ഇല്ലാ ബില്ലാഹ്
അല്ലാഹു എത്ര പരിശുദ്ധൻ, എല്ലാ സ്തുതിയും അല്ലാഹുവിനാണ്. അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായ മറ്റൊരാളുമില്ല, അല്ലാഹു ഏറ്റവും മഹാനാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല.
Reference: മുസ്നദ് അഹ്മദ് (നമ്പർ ൫൧൩) (അഹ്മദ് ശാകിർ, എഡിറ്റർ), ഇതിന്റെ നിവേദകപരമ്പര സ്വഹീഹാണ്. മജ്മഉസ്സവാഇദ് ൧/൨൯൭ കാണുക. ഇബ്നു ഹിബ്ബാനും അൽ-ഹാകിമും ഇത് സ്വഹീഹാണെന്ന് പരിഗണിച്ചുവെന്ന് ബുലൂഗുൽ മറാമിൽ ഇബ്നു ഹജർ പരാമർശിക്കുന്നു.