Loading...
Language: Malayalam
അബ്ദുല്ല ഇബ്ൻ ഉമർ (റ) നിവേദനം ചെയ്തു: ഒരു യുദ്ധം അല്ലെങ്കിൽ ഹജ്ജ്, അല്ലെങ്കിൽ ഉംറ കഴിഞ്ഞുള്ള മടക്കയാത്രയിൽ അല്ലാഹുവിൻ്റെ റസൂൽ (ﷺ) എല്ലാ ഉയർന്ന സ്ഥലങ്ങളിലും കയറുമ്പോൾ മൂന്ന് തവണ ഇപ്രകാരം പറയുമായിരുന്നു:
اَللَّهُ أَكْبَرُ
അല്ലാഹു അക്ബർ
അല്ലാഹു ഏറ്റവും വലിയവനാകുന്നു.
Reference: ബുഖാരി: ൧൭൯൭