Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (ﷺ) യാത്ര പുറപ്പെടുമ്പോൾ തൻ്റെ ഒട്ടകത്തിൻ്റെ പുറത്ത് കയറിയിരുന്ന് മൂന്ന് തവണ ഇപ്രകാരം പറയുമായിരുന്നു:
اَللَّهُ أَكْبَرُ
അല്ലാഹു അക്ബർ
അല്ലാഹു ഏറ്റവും വലിയവനാകുന്നു.
Reference: മുസ്ലിം 2/978, ഹദീഥ് നം. 1342