Loading...
Language: Malayalam
അല്ലാഹു പറയുന്നു: തീർച്ചയായും അല്ലാഹുവും അവൻ്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു (നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു). സത്യവിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിൻ്റെ മേൽ സ്വലാത്ത് ചൊല്ലുകയും സമാധാനം നേർന്ന് പ്രാർത്ഥിക്കുകയും ചെയ്യുക.
Reference: സൂറ അൽ-അഹ്സാബ് ൩൩:൫൬