Loading...
Language: Malayalam
ഇബ്ൻ അബ്ബാസ് (റ) നിവേദനം ചെയ്തു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഒരു ഒട്ടകപ്പുറത്ത് ഇരുന്ന് കഅ്ബയുടെ ത്വവാഫ് നിർവ്വഹിച്ചു (അന്ന് നബി(ﷺ)ക്ക് കാലിന് പരിക്കേറ്റിരുന്നു). ഹജറുൽ അസ്വദ് (കറുത്ത കല്ല്) ഉള്ള മൂലയിൽ എത്തുമ്പോഴെല്ലാം തൻ്റെ കയ്യിലുള്ള ഒരു വസ്തു കൊണ്ട് അതിനു നേരെ ചൂണ്ടിക്കൊണ്ട് ഇപ്രകാരം പറയുമായിരുന്നു: 'അല്ലാഹു അക്ബർ'.
Reference: ബുഖാരി: ൧൬൩൨