Loading...
Language: Malayalam
നബി (ﷺ) 'ഖസ്വ' എന്ന ഒട്ടകപ്പുറത്ത് സഞ്ചരിച്ചു. അവസാനം അവിടുന്ന് മശ്അറുൽ ഹറാമിൽ (മുസ്ദലിഫയിലെ ഒരു സ്ഥലം) എത്തിയപ്പോൾ, ഖിബ്ലയ്ക്ക് അഭിമുഖമായി പ്രാർത്ഥിക്കുകയും തക്ബീർ പറയുകയും ചെയ്തു -
اَللَّهُ أَكْبَرُ
അല്ലാഹു അക്ബർ
അല്ലാഹു ഏറ്റവും വലിയവൻ ആകുന്നു. അവിടുന്ന് ലാ ഇലാഹ ഇല്ലല്ലാഹ് പാരായണം ചെയ്തു
Reference: മുസ്ലിം: ൧൨൧൮