Loading...
Language: Malayalam
മൂന്ന് ജമറാത്തുകളിലും കല്ലെറിയുമ്പോൾ നബി (ﷺ) ഇപ്രകാരം പറയുമായിരുന്നു:
اَللَّهُ أَكْبَرُ
അല്ലാഹു അക്ബർ
അല്ലാഹു ഏറ്റവും വലിയവൻ ആകുന്നു. തുടർന്ന് അവിടുന്ന് അല്പം മുന്നോട്ട് മാറി ഖിബ്ലയ്ക്ക് നേരെ തിരിഞ്ഞ് നിൽക്കുകയും ഒന്നും രണ്ടും ജമറകളിൽ രണ്ട് കൈകളും ഉയർത്തി ദുആ ചെയ്യുകയും ചെയ്യുമായിരുന്നു. എങ്കിലും ജമറത്തുൽ അഖബയിൽ ഓരോ കല്ലെറിയുമ്പോഴും അവിടുന്ന് 'അല്ലാഹു അക്ബർ' എന്ന് പറയുകയും അവിടെ നിൽക്കാതെ മടങ്ങുകയും ചെയ്യുമായിരുന്നു.
Reference: ബുഖാരി: 1751