Loading...
Language: Malayalam
ബലി അറുക്കുമ്പോൾ നബി (ﷺ) ഇപ്രകാരം പറയുമായിരുന്നു -
بِسْمِ اللَّهِ اَللَّهُمَّ تَقَبَّلْ مِنْ مُحَمَّدٍ وَآلِ مُحَمَّدٍ وَمِنْ أُمَّةِ مُحَمَّدٍ
ബിസ്മില്ലാഹി, അല്ലാഹുമ്മ തഖബ്ബൽ മിൻ മുഹമ്മദിൻ വ ആലി മുഹമ്മദിൻ, വ മിൻ ഉമ്മതി മുഹമ്മദിൻ
അല്ലാഹുവിൻ്റെ നാമത്തിൽ, ഓ അല്ലാഹുവേ, മുഹമ്മദിൽ നിന്നും മുഹമ്മദിൻ്റെ കുടുംബത്തിൽ നിന്നും മുഹമ്മദിൻ്റെ ഉമ്മത്തിൽ (അനുയായികളിൽ) നിന്നും ഇത് സ്വീകരിക്കേണമേ. തുടർന്ന് അവിടുന്ന് അത് ബലിയറുത്തു.
Reference: മുസ്ലിം: 1967