Loading...
പിശാചിൻ്റെ ദുർബോധനങ്ങളിൽ നിന്നുള്ള സംരക്ഷണത്തെക്കുറിച്ചുള്ള ഹദീസ്
Language: Malayalam
അല്ലാഹു പറയുന്നു: പിശാചിൽ നിന്നുള്ള വല്ല ദുർബോധനവും നിന്നെ ബാധിക്കുകയാണെങ്കിൽ നീ അല്ലാഹുവോട് ശരണം തേടുക. തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.
Reference: സൂറ ഫുസ്സിലത്ത് ൪൧:൩൬