Loading...
Language: Malayalam
رَبِّ أَعُوْذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ، وَأَعُوْذُ بِكَ رَبِّ أَن يَّحْضُرُونِ
റബ്ബി അഊദുബിക മിൻ ഹമസാതിശ്-ശയാത്വീൻ, വാ അഊദുബിക റബ്ബി അയ്യഹ്ദുറൂൻ
എൻ്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുർബോധനങ്ങളിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു, എൻ്റെ രക്ഷിതാവേ, അവർ എൻ്റെയടുത്ത് സന്നിഹിതരാകുന്നതിൽ നിന്നും ഞാൻ നിന്നോട് ശരണം തേടുന്നു.
Reference: സൂറ അൽ-മുഅ്മിനൂൻ ൨൩: ൯൭-൯൮