Loading...
Language: Malayalam
പള്ളിയിൽ പ്രവേശിക്കുമ്പോൾ, ഇപ്രകാരം പറയുക -
اَللَّهُمَّ اعْصِمْنِي مِنَ الشَّيْطَانِ الرَّجِيمِ
അല്ലാഹുമ്മഅ്സിംനീ മിനശ്-ശൈത്വാനിർ-റജീം
ഓ അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചിൽ നിന്ന് എന്നെ സംരക്ഷിക്കേണമേ.
Reference: സ്വഹീഹ്. ഇബ്നു മാജ: 773