Loading...
Language: Malayalam
ആശംസകൾ അർപ്പിക്കുന്നയാൾക്ക് ഇപ്രകാരം മറുപടി നൽകുന്നതാണ് നല്ലത് -
بَارَكَ اللَّهُ لَكَ وَبَارَكَ عَلَيْكَ وَجَزَاكَ اللَّهُ خَيْرًا وَرَزَقَكَ اللَّهُ مِثْلَهُ وَأَجْزَلَ اللَّهُ ثَوَابَكَ
ബാറകല്ലാഹു ലക വ ബാറക അലൈക, വ ജസാകല്ലാഹു ഖൈറൻ, വ റസഖകല്ലാഹു മിസ്ലഹു, വ അജ്സലല്ലാഹു സവാബക
അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ, നിൻ്റെ മേൽ അവൻ്റെ അനുഗ്രഹങ്ങൾ ചൊരിയട്ടെ, അല്ലാഹു നിനക്ക് നല്ല പ്രതിഫലം നൽകുകയും, നിനക്കതുപോലെയുള്ളത് തന്നെ നൽകുകയും ചെയ്യട്ടെ, നിനക്കവൻ സമൃദ്ധമായി പ്രതിഫലം നൽകട്ടെ.
Reference: ഇമാം നവവി തന്റെ അൽ-അദ്കാർ എന്ന ഗ്രന്ഥത്തിൽ പേജ് ൨൫൬/൩൪൯ ൽ പരാമർശിച്ചതാണിത്